എടവണ്ണ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

Mandal Congress Committee marched to Edavanna Police Station.

എടവണ്ണ പോലീസ് സ്റ്റേഷനിലേക്ക് മണ്ഡലം കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. നവകേരള യാത്രയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ ആക്രമിച്ചു പരിക്കേൽപ്പിക്കുന്ന. മുഖ്യമന്ത്രിയുടെ അങ്ങരക്ഷകര്‍ അടക്കമുള്ള പോലീസ്, ഡിവൈഎഫ്ഐ, ഗുണ്ടാ അക്രമത്തിനെതിരെയാണ് പ്രതിഷേധമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപെട്ടു.

പോലീസ് സ്റ്റേഷൻ മാർച്ച് ബ്ലോക്ക് പ്രസിഡണ്ട് EA. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി. ഹൈദർ അധ്യക്ഷത വഹിച്ചു. ക്ക് ജയദേവൻ, v. അലവി, ct മുസ്തഫ, pk സക്കീർ, v സുനിൽ കുമാർ, മദാരി റാഫി, V. ശർമിള ഇർഷാദ് , k സുധീഷ്, പി പ്രദീപ്കുമാർ, സുനീറ സമദ്, എ. നൗഷാദ് കുട്ടി മാൻ, mk ഷാജിൽ, തുടങ്ങിയവർ സംസാരിച്ചു.

 

Mandal Congress Committee marched to Edavanna Police Station.

Mandal Congress Committee marched to Edavanna Police Station.

Leave a Reply

Your email address will not be published. Required fields are marked *