എം സി സി ക്രിക്കറ്റ്‌ മാമാങ്കം : MLA യുടെ സാനിധ്യത്തിൽ പാലിയേവ് കെയർന് ധന സഹായം നൽകി.

MCC Cricket Mamangam:

അരീക്കോട് : എം സി സി അരീക്കോട് തെരട്ടമ്മൽ പാലിയേറ്റിവ് കെയർ ക്ലിനിക്ന്റെ ധന ശേഖരനാർത്ഥം സംഘടിപ്പിച്ച ക്രിക്കറ്റ്‌ മാമാങ്കം അവസാനിച്ചു. ടൂർണമെന്റിൽ ബാക്കി വന്ന മുഴുവൻ തുകയും ഏറനാട് മണ്ഡലം MLA പി കെ ബഷീർ ന്റെ സാനിദ്യത്തിൽ എം സി സി അരീക്കോടിന്റ ഭാരവാഹികളായ ശ്രീരാജ് അരീക്കോട്, ഹർഷാദ് വാളപ്ര, ഫൈസൽ ബാബു, ജംഷീർ ബാബു, മുബഷിർ, സഫീർ സി ടി പത്തനാപുരം, അഷ്‌റഫ്‌ ബിച്ചി മൂർക്കനാട്, ഫാസിൽ പി ടി എന്നിവരുടെ കയ്യിൽ നിന്നും തെരട്ടമ്മൽ പാലിയേറ്റിവ് ക്ലിനിക് ഭാരവാഹി പി കെ അബ്ദു റഹിമാൻ ഏറ്റുവാങ്ങി, അഷ്‌റഫ്‌ ബിച്ചി മൂർക്കനാട് അദ്യക്ഷനായ പ്രോഗ്രാമിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്‌ ജിഷ, ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷിജോ ആന്റണി എന്നിവർ ആശംസ അർപ്പിച്ചു.

MCC Cricket Mamangam:

Leave a Reply

Your email address will not be published. Required fields are marked *