സംസ്ഥാന സ്കൂൾ കലോത്സവം മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി മീര കൃഷ്ണൻ

Meera Krishnan got A grade in State School Arts Festival Malayalam Padyam Chollal

 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലൽ മത്സരത്തിൽ എൻ. മീര കൃഷ്ണൻ A ഗ്രേഡ് നേടി നാടിന്റെ അഭിമാന താരമായി. 2019 ലെ കാഞ്ഞങ്ങാട് സംസ്ഥാന സ്കൂൾ കലോൽത്സവത്തിലും സമാനമായി A ഗ്രേഡ് നേടിയിരുന്നു

കിഴുപറമ്പ കുറ്റൂളി നടുവത്തേടത്ത് മനോജ് മാസ്റ്ററുടെയും രഞ്ജിനിയുടെയും മകളും അരീക്കോട് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയുമാണ്. തന്റെ വിജയത്തിനു പിന്നിൽ മുത്തച്ഛൻ നടുവത്തേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ പരിപൂർണ്ണ പിന്തുണയും പ്രചോദനവും ആണെന്ന് മീര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *