മലപ്പുറത്ത് വയോധികന്‍ കിണറ്റിൽ മരിച്ച നിലയിൽ

Old man lying dead in a well in Malappuram

 

മലപ്പുറം: വാറങ്കോട്ട് വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാറങ്കോട് സ്വദേശി നെടുങ്ങാട്ട് മുഹമ്മദ് (78) ആണ് മരിച്ചത്.

സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Updating…

Leave a Reply

Your email address will not be published. Required fields are marked *