കുറ്റൂളിയിൽ വാഹനാപകടം; ഒരാൾ മരണപെട്ടു

One person dies in vehicle accident in Kuttuli

 

കുറ്റൂളിയിൽ വെച്ചുണ്ടായ വാഹനപകടത്തിൽ ഒരാൾ മരണപെട്ടു. വേലിപ്പുറവൻ മുഹമ്മദ്( S/o മാര്യോട്ടിൽ മൊയ്തീൻകുട്ടി ) എന്നവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിക്കായിരുന്നു അപകടം.

ബോഡി ഇപ്പോൾ മദർ ഹോസ്പിറ്റലിലാണുള്ളത്. പോലീസ് നടപടി കഴിഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി പോസ്റ്റ്മോർട്ടവും കഴിഞ്ഞായിരിക്കും വീട്ടിലേക്ക് കൊണ്ട് വരിക,

സഹോദരങ്ങൾ വീരാൻകുട്ടി ,യൂസുഫ്, ഫാത്തിമ, റംലത്ത്,

Leave a Reply

Your email address will not be published. Required fields are marked *