ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

GVHSS കിഴുപറമ്പിലെ സെക്കന്റിയർ വിദ്യാർത്ഥികൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. പി ടി അദ്ധ്യാപകൻ പ്രവീൺ, പി ടി എ പ്രസിഡന്റ്‌ സുധീർ ചടങ്ങിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *