ഫലസ്തീൻ ഐക്യദാർഡ്യ റാലിയും സതസ്സും നടത്തി തച്ചാംപറമ്പ് ഫുട്ബോൾ അസോസിയേഷൻ
ഫലസ്തീൻ ജനതക്ക് ഐക്യദാഡ്യ സദസ്സ് സംഘടിപ്പിച്ചു. ഷെമീൽ കെ സി സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടി റാഫി ഇട്ടിലാൻ അധ്യക്ഷത വഹിച്ചു. സദസ്സ് തച്ചാംപറമ്പ് വാർഡ് മെമ്പർ രായീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ആബിദ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. (Palestine Solidarity Rally organized by Tachamparam Football Association)
വീഡിയോ കാണാം
രാധാകൃഷ്ണൻ പുവ്വത്തിക്കൽ , കെ ഷൗക്കത്തലി സി പി എം, എം കെ സലീം കോൺഗ്രസ്സ് , അഹമ്മദ് കുട്ടി ഇട്ടിലാൻ മുസ്ലിംലീഗ്, നാസർ മാഷ് , ഷെഫീക്ക് പി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
സലിം എംപി, ശമീർ , സലാഹുദ്ധിൻ, നൗഷാദ് ക, ശംസുദ്ധീൻ കെ ചെറിയാപ്പു , സിൽസാൽ, അനിസ് എന്നിവർ നേതൃത്വം നൽകി