”പല്ലവം 2k23” ; AMLP സ്കൂള്‍ പ്രീ പ്രൈമറി ഫെസ്റ്റ് നടത്തി.
ഇരിവേറ്റി AMLP സ്കൂള്‍ പ്രീ പ്രൈമറി ”പല്ലവം 2k23” ഫെസ്റ്റ് നടത്തി. മൊമെന്‍റോ വിതരണ ഉദ്ഘാടനം കാവനൂര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ KP സൈഫുദ്ധീന്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ KT കുഞ്ഞു, KT ചെറിയ മുഹമ്മദ് മാസ്റ്റര്‍, KT മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ MK അബൂബക്കര്‍, സറ്റാഫ് സെക്രട്ടറി രാജീവ് മാസ്റ്റര്‍, PTA വൈസ് പ്രസിഡന്‍റ് മുസ്തഫ കപ്പച്ചാലി ആശംസകള്‍ നേര്‍ന്നു. HM റസീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഷിമിത ടീച്ചര്‍ സ്വാഗതവും ഫസീല ടീച്ചര്‍ നന്ദിയും പറഞു. ”Pallavam 2k23” ; AMLP School pre-primary fest.