പരീക്ഷയിൽ കോപ്പി അടിച്ചതിന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ച് വരുത്തി ; മമ്പാടിൽ +2 വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
മമ്പാട് സ്വദേശിനിയായ പ്ലസ്റ്റു വിദ്ധ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഫാത്തിമ ഫിദ (18) ആണ് മരണപെട്ടത്. മമ്പാട് MES സ്കൂളിൽ +2 വിദ്യാർത്ഥിനിയാണ്.
പരീക്ഷയിൽ കോപ്പി അടിച്ചന്ന് ആരോപിച്ച് സ്കൂളിലേക്ക് പിതാവിനെ വിളിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ എന്നാണ് ആരോപണം. തുടർന്ന് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.