ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രക്യാപിച്ച് PDP ഏറനാട് മണ്ഡലം കമ്മറ്റി
കാവനൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രക്യാപിച്ച് PDP ഏറനാട് മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ കാവനൂരിൽ പന്തംകൊളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് ‘സുബൈർ ഇരുവേറ്റി, മണ്ഡലം സെക്രട്ടറി EP മുഹമ്മദ് (ചെറി), ‘ജില്ലാ വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ കാവനൂർ,
മണ്ഡലം ട്രഷറർ ‘റഫീഖ്- അരീക്കോട് ‘ ലത്തീഫ് പുളിയംകോട്, മുനീർ വടക്കുംമുറി, മുഹമ്മദ് ചെങ്ങര, ഷാഫി വടക്കുംമുറി എന്നിവർ നേതൃത്വം നൽകി