പൊന്നാട് തണൽ ഫിസിയോതെറാപ്പി ക്ലിനിക് നാടിന് സമർപ്പിച്ചു.
പൊന്നാട് തണൽ ഫിസിയോതെറാപ്പി ക്ലിനിക് നാടിന് സമർപ്പിച്ചു. ഡോക്ടർ T മുഹമ്മദ് ഇന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിചയ സമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റ്ൻ്റെ മേൽനോട്ടത്തിൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ തെറാപ്പി ലഭ്യമാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് തണലിന്റെ ഈ സംരംഭം തുടക്കം കുറിച്ചതന്നും നിർധനരായ അർഹതപ്പെട്ട സഹോദരങ്ങൾക്ക് സൗജന്യമായി ഫിസിയോ തെറാപ്പി സേവനം ലഭ്യമാണന്നും ഭാരവാഹികൾ പറഞ്ഞു. ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സഈദ്, മെമ്പർമാരായ ഫജീന, വിജീഷ്, സഫീയ തുടങ്ങിയവർ പങ്കെടുത്തു. Ponnad Thanal Physiotherapy Clinic was inaugurated