പൊതിച്ചോർ വിതരണം ചെയ്തു.

മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിവരുന്ന DYFI ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിൽ
ഇന്ന് DYFI കീഴുപറമ്പ് മേഖല കമ്മിറ്റിയിലെ കീഴുപറമ്പ് T & ഓത്തുപള്ളിപ്പുറായ് യൂണിറ്റിൽ നിന്ന് 1010 പൊതിച്ചോർ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *