യു ഡി എസ് എഫ് സാരഥികൾക്ക് സ്വീകരണം നൽകി അരീക്കോട് മുസ്ലിം ലീഗ് കമ്മിറ്റി.

Program by  Areekode muslim league committee

 

അരീക്കോട് : ഐ ടി ഐ ഇലക്ഷനിൽ മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത യു ഡി എസ് എഫ് സാരഥികൾക്ക് അരീക്കോട് ടൗണിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ ജില്ലാ എം എസ് എഫ് പ്രസിഡൻറ് കബീർ മുതുപറമ്പ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ ഡബ്ല്യു. അബ്ദുറഹിമാൻ . പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് , സിപി കരീം മാസ്റ്റർ. ജന:സെക്രട്ടറി ഉമ്മർ വെള്ളേരി . ട്രഷറർ അബ്ദുൽ ഖയ്യും ലാല. ബുഷൈർ കെ നൗഷർ കല്ലട, നിയാസ് കാരിയോട്ട് , റഹ്മത്ത് കുട്ടൻ, എം എസ് എഫ് നേതാക്കളായ ജാസിം എടവണ്ണ സഫ്വാൻ കുഴിമണ്ണ, നിഫാദ് നാലകത്ത്, അക്ബർ കാരിപറമ്പ്, മഷ്ഹൂദ് വെള്ളാരി, തുടങ്ങിയവർ നേതൃത്വം നൽകി. Program by  Areekode muslim league committee

Leave a Reply

Your email address will not be published. Required fields are marked *