നീറ്റ് പരീക്ഷ ഓൺലൈനാക്കാൻ ശിപാർശ

NEET

ഡൽഹി: നീറ്റ് പരീക്ഷ ഓൺലൈൻ ആക്കാൻ ശിപാർശയുമായി ദേശീയ പരീക്ഷ രംഗത്ത് സമൂലം മാറ്റം നിർദ്ദേശിച്ച കെ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തും. എൻടിഎയിൽ സമൂല മാറ്റവും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. എൻടിഎ ദേശീയതലത്തിലെ പ്രവേശന പരീക്ഷകൾ മാത്രം നടത്തണമെന്നാണ് നിർദേശം.NEET

Leave a Reply

Your email address will not be published. Required fields are marked *