ചെങ്കോട്ട വീണു: മഞ്ചേരി NSS കോളേജ് UDSF – FRATERNITY മുന്നണി ഭരിക്കും

വർഷങ്ങളായി sfiയുടെ കോട്ടയെന്ന് വിളിച്ചിരുന്ന NSS കോളേജ് മഞ്ചേരിയിൽ SFI ക്ക് പരാജയം. 20സീറ്റ്‌ നേടിയ SFI യെ 23സീറ്റ്‌ നേടി UDSF മറിച്ചിട്ടു. UDSF 23, SFI 20, FRATERNITY 2, സ്വതന്ത്രൻ 1 എന്നീ നിലയിലാണ് കക്ഷി നില. SFI, FRATERNITY, സ്വതന്ത്രൻ എന്നിവർ ഒന്നിച്ചാൽ ടോസിലേക്ക് പോകുമായിരുന്ന മത്സരം UDSF FRATENITY യെ കൂടെ കൂട്ടി ജയം ഉറപ്പിക്കുകയായിരുന്നു. ഒരു UUC സ്ഥാനവും ഒരു അസോസിയേഷനുമാണ് FRATERNITYക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *