അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.

ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ ബഹുജന പ്രതിഷേധം സഘടിപ്പിച്ച് എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി. (SDPI organized protest against Antony Blinken’s visit to India.)

ഇന്നലെ (10.11.23) വൈകീട്ട് 5 മണിക്ക് മുക്കം വെച്ച് നടന്ന പരിപാടിയിൽ ജില്ലാ സെക്രെട്ടറി റഷീദ് ഉമരി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *