തെരട്ടമ്മൽ സ്റ്റേഡിയത്തിൽ പടക്കം പൊട്ടിനിരവധി ആളുകൾക്ക് പരിക്ക്
അരീക്കോട്: ഊർങ്ങാട്ടിരി തെരട്ടമ്മൽ ഫുട്ബോൾ ഗ്രൗണ്ടിൽ ഗ്യാലറിലേക്ക് വെടിക്കെട്ട് വീണ് നിരവധി പേർക്ക് പരിക്ക് ഉള്ളതായി വിവരം ഫൈനൽ മൽസരത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ ആണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. ഫൈനൽ മത്സരം പുണരാരംഭിച്ചിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടി