SKJM കോഴിക്കോട് ജില്ലാ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരം സംഘടിപ്പിച്ചു.

SKJM Kozhikode District Musabakha, Islamic Art and Literary Competition organized.

 

മണാശേരി : കോഴിക്കോട് ജില്ലാ മുസാബഖ കലാ സാഹിത്യ മത്സരം മണാശേരി എം എ എം ഒ ക്യാമ്പസിൽ വെച്ച് നടന്നു. കോഴിക്കോട് മേഖല ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം കുറ്റ്യാടി മേഖലയും, മൂന്നാം സ്ഥാനം താമരശ്ശേരി മേഖലയും കരസ്തമാക്കി. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം സമസ്ത കേന്ദ്ര മുശാവറ അംഗവും, സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കം നിർവഹിച്ചു.

ഇസ്ലാമിക് ഗാനം സൂപ്പർ സീനിയർ വിഭാഗത്തിൽ കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിലെ കെ എം മുഹമ്മദ്‌ ഹർഷൽ First with A Grade കൂടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.

 

SKJM Kozhikode District Musabakha, Islamic Art and Literary Competition organized.

 

SKJM Kozhikode District Musabakha, Islamic Art and Literary Competition organized.
സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ കെ എം മുഹമ്മദ്‌ ഹർഷൽ

Leave a Reply

Your email address will not be published. Required fields are marked *