സൽവ കെയർ ഹോമിൽ സ്നേഹ ചങ്ങാത്തം സംഘടിപ്പിച്ചു

ജാമിയ നദ്‌വിയ ആർട്ട്‌സ് & സയൻസ് കോളേജ് എടവണ്ണ N. S. S യൂണിറ്റ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് സൽവ കെയർ ഹോമിൽ വെച്ച് സ്നേഹ ചങ്ങാത്തം സംഘടിപ്പിച്ചു . (Sneha Sangatam was organized at Salwa Care Home)

Also read : കളമശ്ശേരി സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

പഴമക്കാരുടെ വിദ്യഭ്യാസ അനുഭവങ്ങൾ, കലാ പരിപാടികൾ, ഗെയിമുകൾ, സ്നേഹ മധുരം പങ്കു വെക്കൽ, ഉപഹാര സമർപ്പണം, തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. അസിസ്റ്റന്റ് പ്രൊഫസർമാരായ പ്രോഗ്രാം ഓഫീസർ കെ.ഷഫീഖ് തുവ്വക്കാട് , പി.കെ. അബ്ദുള്ള , വിദ്യ ഓമനക്കുട്ടൻ , മിഥുല രാജ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Also read : കുനിയിൽ പെരുങ്കടവിൽ ജനസാഗരം തീർത്ത് തൻസീൽ ഖുർആൻ എക്സ്പോകുനിയിൽ പെരുങ്കടവിൽ ജനസാഗരം തീർത്ത് തൻസീൽ ഖുർആൻ എക്സ്പോ

Leave a Reply

Your email address will not be published. Required fields are marked *