എസ് .എസ് .എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു.

SSF Areekode Division Students Council concluded.

 

എസ്എസ്എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ കാവനൂർ മഠത്തിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമസ്ത മഞ്ചേരി മേഖല പ്രസിഡന്റ് കെ സി അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ഫായിസ് സിദ്ദീഖി ചെമ്രക്കാട്ടൂർ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടി സ്വാബിർ സഖാഫി നാദാപുരം മുഖ്യപ്രഭാഷണം നടത്തി. എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ പി എച്ച്. തങ്ങൾ കാവനൂർ , അബൂബക്കർ സഖാഫി മാതക്കോട് , മുജീബ് അഹ്സനി മുബമ്പ്ര, സൈഫുദ്ദീൻ വടക്കുമ്മുറി. ഹൈദറലി കാവനൂർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ഇർഫാൻ സഖാഫി മലപ്പുറം, റാഷിദ് സഖാഫി എടവണ്ണപ്പാറ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. റാഫി കുറ്റൂളി സ്വാഗതവും അബ്ബാസ് ഇരിയാട്ടുപറമ്പ് നന്ദിയും പറഞ്ഞു. SSF Areekode Division Students Council concluded.

Leave a Reply

Your email address will not be published. Required fields are marked *