തെരുവു നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി

Stray dogs were vaccinated

 

24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന തെരുവു നായകളുടെ പേവിഷ പ്രതിരോധ കുത്തിവെപ്പ് ഗ്രാമപഞ്ചായത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സക്കീന മുനീബ്, കെ സൈനബ, യൂ സാജിത, രായിൻകുട്ടി കപൂർ, വെറ്റിനറി സർജൻ ഡോക്ടർ ഗ്രേസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വിഷ്ണു, ടി എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *