‘എൻജിനീയർ, ഗ്യാസ് കമ്പനി ജീവനക്കാരൻ’;…
ദമസ്‌കസ്: ബശ്ശാറുൽ അസദിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കപ്പെട്ട സിറിയയിൽ മുഹമ്മദ് അൽ ബഷീറിനെയാണ് വിമതർ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചത്. വിമതരുടെ നിയന്ത്രണത്തിലായിരുന്ന വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബിൽ
Read more