28.5 ലിറ്റർ ചാരായവുമായി അരീക്കോട്…

മഞ്ചേരി: 28.5 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. അരീക്കോട് കല്ലരട്ടിക്കൽ തിരുത്തിയിൽ കുന്നത്തൊടി വീട്ടിൽ മെഹബൂബിനെയാണ് (48) പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇയാളുടെ

Read more