സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട്…

കോഴിക്കോട്: കൗമാരക്കുതിപ്പിന് ട്രാക്കുണർന്നത് മലപ്പുറത്തിന്റെ പൊൻവിളിയോടെയെങ്കിലും കരിമ്പനയുടെ കരുത്തുമായി ഇടക്ക് പാലക്കാട് ഓടിക്കയറി. കളം മുറുകുമ്പോൾ കാര്യങ്ങൾ ഇനിയും മാറിമറിയുമെന്നാണ് ആദ്യ ദിനം നൽകുന്ന സൂചന. 68ാമത്

Read more

മകൻ തിരിച്ചുവരുമോ? മാതാപിതാക്കളുടെ കാത്തിരിപ്പിന്…

മലപ്പുറം: “ഞങ്ങളുടെ മോൻ എവിടെയാണ്? ഒരിക്കലെങ്കിലും അവൻ തിരിച്ചുവരുമോ? ഞങ്ങളുടെ കണ്ണടയുന്നതിന് മുമ്പ് അവനെ ഒരുനോക്ക് കാണാൻ കഴിയുമോ?” മകന്റെ പഴയൊരു ചിത്രം നെഞ്ചോട് ചേർത്ത്, അവന്റെ

Read more

പ്ര​സ​വ​ചി​കി​ത്സ​യി​ലെ വീ​ഴ്ച; പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ…

മ​ല​പ്പു​റം: പ്ര​സ​വ​ചി​കി​ത്സ അ​ലം​ഭാ​വ​ത്തോ​ടെ കൈ​കാ​ര്യം​ചെ​യ്ത​തി​നാ​ൽ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ര്‍ക്കു​മെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മീ​ഷ​ന്‍. എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ലി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​അ​ന​ന്ത

Read more

കോ​ട്ട​പ്പു​ഴ ശു​ചീ​ക​രി​ച്ച് ടി.​കെ. കോ​ള​നി…

ടി.​കെ. കോ​ള​നി വ​നസം​ര​ക്ഷ​ണ സ​മി​തി കോ​ട്ട​പ്പു​ഴ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​രി​ക്കു​ന്നു ​പൂ​ക്കോ​ട്ടും​പാ​ടം: ​വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ടി.കെ. കോളനി വനസംരക്ഷണ സമിതിയുടെ (വി.എസ്.എസ്) നേതൃത്വത്തിൽ കോട്ടപ്പുഴയുടെ വിവിധ

Read more

സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് മീറ്റ്;…

സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് അ​ണ്ട​ർ 18 ആ​ൺ ലോ​ങ്ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ ഡോ​ൺ മാ​ർ​ട്ടി​ൻ (മ​ല​പ്പു​റം) കൊ​ല്ലം: എ​ഴു​പ​താ​മ​ത് സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റ് മൂ​ന്ന് ദി​നം

Read more

‘മലപ്പുറം എന്താണെന്ന് ലീഗുകാർ പഠിപ്പിക്കേണ്ട’;…

മലപ്പുറം: വർഗീയവാദികളുടെ കൂടാണ് മലപ്പുറം എന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി പൊന്നാനി മുൻ എം.എൽ.എയും മുതിർന്ന സി.പി.എം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം ജില്ലയെ വർഗീയ ശക്തികളുടെയും

Read more

‘മലപ്പുറം ഒരു കൂടാരമല്ല, മതേതര…

മലപ്പുറം: പൊന്നാനി മുൻ എം.എൽ.എ. പി.നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന് മറുപടി നൽകി വി.എസ്. ജോയ് എം.എൽ.എ. മലപ്പുറം ഒരു കൂടാരമല്ലെന്നും മതേതര മനസ്സുകൾ

Read more

13കാരിയെ പീഡിപ്പിച്ചു; 20കാരന് 51…

മഞ്ചേരി: 13കാരിയെ പീഡനത്തിനിരയാക്കിയ 20കാരന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) 51 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി

Read more

‘ഈ പഴം മുറിച്ച് കാണിക്ക്…’;…

തിരൂർ: തിരുനാവായ കൊടക്കല്ല് ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെ പറ്റിച്ച് പണം

Read more

ഫസീലയുടെ മരണം: കണ്ണീരണിഞ്ഞ് തൊടികപ്പുലം

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​പ്രതി ​റഷീ​ദ് തെ​ളി​വെ​ടു​പ്പി​നി​ടെ സം​ഭ​വം വി​ശ​ദീ​ക​രി​ക്കു​ന്നു വ​ണ്ടൂ​ർ: ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് കാ​പ്പി​ലി​ലെ ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് പോ​യ മ​ക​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ആം​ബു​ല​ൻ​സി​ലെ​ത്തി​യ​പ്പോ​ൾ ആ ​വീ​ട് ക​ര​ഞ്ഞ്

Read more