ഏ​ലം​കു​ള​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി ഷി​ഗ​ല്ലെ;…

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ള​ത്ത് ഷി​ഗ​ല്ലെ രോ​ഗ​വ്യാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ആ​റു​പേ​രാ​യി. ഇ​വ​ര​ട​ക്കം ആ​കെ 115 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Read more