പാലക്കാട് ഡിവിഷൻ വിഭജനം: ഗാർഡ്…

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖല വേർപെട്ടതോടെ ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. മുമ്പ്, കണ്ണൂരിൽ ക്രൂ ഡിപ്പോ പ്രവർത്തിച്ചിരുന്നു. ഇത്

Read more

സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല…

കണ്ണൂർ: യുവതിക്ക് അശ്ലീലസന്ദേശം അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫിസർക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫിസർ ആലപ്പുഴ സ്വദേശി ജിജു സ്കറിയക്കെതിരെയാണ് കേസെടുത്തത്. താഴെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ

Read more

ബംഗ്ലാദേശി സ്ത്രീകളെ കണ്ണൂരിൽ എത്തിച്ചത്…

ക​ണ്ണൂ​ര്‍: നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളി​ല്ലാ​തെ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി വി​വി​ധ​യി​ട​ങ്ങ​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. ഇ​ത്ത​ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ൻ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി

Read more

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന…

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെ കടുത്ത നടപടിയുമായി സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നവനീതിനെ പുറത്താക്കി. നവനീതിനെ

Read more

നേപ്പാളിലെ നടുക്കും കാഴ്ചകൾ കണ്ട്…

അ​നി​ൽ നീ​ലാം​ബ​രി​യും സു​ഹൃ​ത്തു​ക്ക​ളും നേ​പ്പാ​ളി​ൽ പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ): ‘‘തി​രു​വോ​ണ ദി​വ​സം രാ​വി​ലെ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് പൊ​ക്റ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ളാ​യ ഞ​ങ്ങ​ൾ 36 സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം. ന​ദി​യു​ടെ ഓ​രം

Read more

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ്…

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്

Read more

ഗീ​ത​മ്മ​യു​ടെ കൊ​ല; ന​ടു​ക്കം മാ​റാ​തെ…

ഗീ​ത​മ്മ​യു​ടെ മൃ​ത​ദേ​ഹം കൊ​ള​ക്കാ​ട് താ​ന്നി​ക്കു​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് കേളകം: ഗീതമ്മയുടെ കൊലപാതകത്തിൽ നടുക്കം വിട്ട് മാറാതെ കൊളക്കാട് ഗ്രാമം. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ

Read more

പയ്യന്നൂർ കുഞ്ഞികൃഷ്ണ​ന്റെ അനുയായികളോട് സുരക്ഷക്ക്…

കണ്ണൂർ: പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീട്ടിൽ സി.സി.ടി.വി വെക്കുന്നത് ഉചിതമായിക്കുമെന്ന് കാണിച്ച് പൊലീസ് കത്ത് നൽകി. പ്രദേശത്തെ അമ്പതോളം പേർക്കാണ് കത്ത് നൽകിയത്.

Read more

നിതിന്‍ രാജിന്‍റെ മരണം: ലോൺ…

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് കുടുംബം. ഓൺലൈന്‍ ആപ്പുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത് കേസ് വഴിതരിച്ചുവിടാനെന്നാണ് കുടുംബം

Read more

തീരുമാനം മാറ്റിയത് ഓഫർ ലഭിച്ചിട്ടില്ല;…

കെ. ​സു​ധാ​ക​ര​ൻ കണ്ണൂർ: കണ്ണൂരിൽ മത്സരിക്കുമെന്ന തീരുമാനം മാറ്റുന്നതിൽ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ലെന്നും സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബി.ജെ.പിയിലേക്കില്ലെന്നും കെ. സുധാകരൻ. ബി.ജെ.പി സ്ഥാനാർഥി സി.

Read more