നെല്ലിക്കുത്തിൽ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി
നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം എടക്കര: മൂത്തേടം നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അഞ്ച് കാട്ടാനകൾ നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലെത്തിയത്.
Read more