പാതിരാത്രിയിൽ പള്ളിമുറ്റത്ത് കാട്ടാന; പടികൾ…

തൃശൂർ: വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ അർധരാത്രി പള്ളി പരിസരത്ത് കാട്ടാന എത്തി. റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പിള്ളപ്പാറ സെന്റ് തോമസ് ദേവാലയത്തിൽ കാട്ടാന വരുന്നതാണ് സി.സി.ടി.വിയിൽ ദൃശ്യമായത്.

Read more

കേ​ളുനാ​യ​ർപ​ടി​യി​ൽ റോ​ഡി​ലി​റ​ങ്ങി കാ​ട്ടാ​ന​ക​ൾ;നാ​ട്ടി​ലി​റ​ങ്ങി​യ ര​ണ്ട്…

ചേ​ന​പ്പാ​ടി​യി​ലെ നെ​ല്ലേ​ങ്ങ​ര അ​പ്പു​വി​ന്റെ പ​ട്ടി​ക്കൂ​ട് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ കാ​ളി​കാ​വ്: ചോ​ക്കാ​ട് കേ​ളു​നാ​യ​ർ പ​ടി​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത് ഭീ​തി പ​ര​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ മ​ല​യോ​ര

Read more

മുട്ടിക്കൊമ്പനെ പിടികൂടി: മുറിവുണങ്ങും വരെ…

മുത്തങ്ങ: വയനാട്ടിലെ വടക്കനാട്–വള്ളുവാടി മേഖലകളില്‍ ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടി. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍നിന്ന് ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍

Read more

കെ.എസ്.ആർ.ടി.സി ബസിന് നേരെവന്ന് ഗ്ലാസ്…

പുനലൂർ (കൊല്ലം): കെ.എസ്.ആർ.ടി.സി ബസിന്റെ നേരെ വന്ന കാട്ടാന യാത്രക്കാരെ ഭീതിയിലാഴ്ത്തി. ബസിന്റെ ഗ്ലാസിൽ കുത്തി തകർക്കാനും ശ്രമിച്ചു. അലിമുക്ക്- അച്ചൻകോവിൽ കാനനപാതയിൽ വളയം കാവിന് സമീപം

Read more

നെല്ലിക്കുത്തിൽ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി

നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം എടക്കര: മൂത്തേടം നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അഞ്ച് കാട്ടാനകൾ നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലെത്തിയത്.

Read more