മുറുകി ബേപ്പൂരും വടകരയും പേരാമ്പ്രയും
കോഴിക്കോട്: ജില്ലയിൽ ശ്രദ്ധേയ മത്സരം നടന്ന ബേപ്പൂരിൽ പി.വി. അൻവറും വിജയ പ്രതീക്ഷയിലാണ്. എന്നാൽ, പോളിങ് ശതമാനം 2021ലെക്കാൾ അധികമായത് മണ്ഡലം നിലനിർത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് എൽ.ഡി.എഫും
Read more