മുറുകി ബേപ്പൂരും വടകരയും​ ​പേരാമ്പ്രയും

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ൽ ശ്ര​ദ്ധേ​യ മ​ത്സ​രം ന​ട​ന്ന ബേ​പ്പൂ​രി​ൽ പി.​വി. അ​ൻ​വ​റും വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. എ​ന്നാ​ൽ, പോ​ളി​ങ്​ ശ​ത​മാ​നം 2021ലെ​ക്കാ​ൾ അ​ധി​ക​മാ​യ​ത്​ മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്ന്​ എ​ൽ.​ഡി.​എ​ഫും

Read more

പെ​രും​പോ​രാ​ട്ട പേ​രാ​മ്പ്ര; അ​നൗ​ൺ​സ്മെ​ന്റ് വി​വാ​ദ​ത്തി​ന്…

പേ​രാ​മ്പ്ര: എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​റും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന്റെ സി​റ്റി​ങ് സീ​റ്റി​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‍ലി​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി

Read more

പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്‍റ്; എൽ.ഡി.എഫ്…

പേരാമ്പ്ര (കോഴിക്കോട്) : പേരാമ്പ്രയിലെ അനൗൺസ്മെന്‍റ് വിവാദത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. യു.ഡി.എഫിന്‍റെ പരാതിയിലാണ് നടപടി. മാതൃക പെരുമാറ്റ ചട്ടലംഘനം

Read more

എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ല; വോട്ട്…

പേരാമ്പ്ര : എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും എന്നാൽ വോട്ട് വേണ്ടെന്ന് പറയില്ലെന്നും എൽ.ഡി.എഫ് കൺവീനറും പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ടി.പി രാമകൃഷ്ണൻ. ഇടതുപക്ഷ മുന്നണിയിൽ എസ്.ഡി.പി.ഐ ഇല്ല.

Read more