സ്വിസ് വല തുളച്ച് അർജന്റീന;…

കൻസാസ് സിറ്റി : ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം കനക്കുന്നു. അരോഹെഡ് സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക മത്സരത്തിന്റെ

Read more

അ​ർ​ജ​ന്റീ​ന​ക്ക് സ്വി​സ് കെ​ണി

ക​ൻ​സാ​സ് സി​റ്റി: വി​വാ​ദ​ങ്ങ​ളു​ടെ ഉ​ത്സ​വ​പ്പ​റ​മ്പാ​യി മാ​റി​യ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​നു ശേ​ഷം അ​ർ​ജ​ന്റീ​ന​യും ല​യ​ണ​ൽ മെ​സ്സി​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രി​ന് ക​ള​ത്തി​ലി​റ​ങ്ങു​ന്നു. നാ​ലു ദി​നം മു​മ്പ് അ​റ്റ്ലാ​ന്റ​യി​ൽ ന​ട​ന്ന

Read more

അടിക്ക് തിരിച്ചടി; സ്പെയിൻ–ബെൽജിയം ക്വാർട്ടർ…

ലോസ് ആഞ്ചലസ് : ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പെയിനും ബെൽജിയവും തമ്മിലുള്ള പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ആവേശകരമായ സമനിലയിൽ (1-1). ഗോൾ വഴങ്ങാത്ത പത്താം

Read more

എംബാപ്പെയുടെ പെനാൽറ്റിയിൽ ഫ്രാൻസ് ക്വാർട്ടറിൽ;…

ഫിലാഡൽഫിയ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിൽ പരാഗ്വേയെ മറികടന്ന് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ. സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ടാം പകുതിയിൽ നേടിയ പെനാൽറ്റി ഗോളാണ്

Read more

കാനഡയെ തോൽപിച്ച് മൊറോക്കോ ക്വാർട്ടറിൽ;…

ഹൂസ്റ്റൺ : ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടറിൽ ആതിഥേയരായ കാനഡയുടെ സ്വപ്നയാത്രയ്ക്ക് അന്ത്യം കുറിച്ച് മൊറോക്കോ. ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക്

Read more

ഫ്ര​ഞ്ച് ഓ​പ​ൺ; സ​ബ​ല​ങ്ക ക്വാ​ർ​ട്ട​റി​ൽ…

പാ​രി​സ്: വ​ൻ വീ​ഴ്ച​ക​ൾ ക​ണ്ട ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ൽ മ​റ്റൊ​രു അ​ട്ടി​മ​റി. ടോ​പ് സീ​ഡും കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്ന അ​രീ​ന സ​ബ​ല​ങ്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്താ‍യി. വ​നി​ത

Read more

ഏഴ് ഗോൾ, രണ്ട് ചുവപ്പ്…

മ്യൂണിക്: ആവേശകരമായ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ റയൽ മഡ്രിഡിനെ തകർത്ത് സെമി ഉറപ്പിച്ച് ജർമൻ കരുത്തരായ ബയേൺ മ്യൂണിക്. ബയേണിന്റെ ഹോം ഗ്രൗണ്ടായ

Read more