നാടുകാണി ചുരത്തിൽ പ്ലാസ്റ്റിക് ചെക്ക്…
നിലമ്പൂർ: ജൈവ വൈവിധ‍്യകലവറയായ നാടുകാണി ചുരം മേഖലയെ പ്ലാസ്റ്റിക്ക് മാലിന‍്യ മുക്തമാക്കുകയെന്ന ലക്ഷ‍്യത്തോടെ ചുരം മേഖലയിൽ പ്ലാസ്റ്റിക് ചെക്ക്പോസ്റ്റ് പ്രവർത്തനം തുടങ്ങി. വനം, എക്സൈസ് ചെക്ക്പോസ്റ്റുകൾക്ക് നടുവിലായി
Read more