കരിയാത്തുംപാറയിൽ ഏഴുവയസ്സുകാരി മുങ്ങി മരിച്ചു
കൂരാച്ചുണ്ട് (കോഴിക്കോട്): ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ പുഴയിൽ ആറ് വയസ്സുകാരി മുങ്ങി മരിച്ചു. രാമനാട്ടുകര സ്വദേശി വാഴപ്പെറ്റത്തറ അമ്മദിന്റെയും നസീമയുടെയും മകൾ കെ.ടി. അബ്റാറയാണ്
Read more