‘യുസ്‌വേന്ദ്ര ചഹലിനെ ജയിലിലടക്കണം…’; പഞ്ചാബ്…
മുംബൈ: പഞ്ചാബ് കിങ്സ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ സഞ്ചരിക്കുന്നതിനിടെ ഇ-സിഗരറ്റ് ഉപയോഗിച്ചതിൽ വിവാദം പുകയുന്നു. സംഭവത്തിൽ താരത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുൻ ക്രിക്കറ്റ്
Read more