വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍…

ആലപ്പുഴ: വയറ്റിൽ കത്രിക കുടുങ്ങിയ ശസ്ത്രക്രിയയിൽ ഡോക്ടർ ഷാഹിദക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോട് എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ്

Read more

കത്രിക വ​യ​റ്റി​ൽ കുടുങ്ങിയ ചികിത്സാപിഴവ്;…

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യാ​യ ഉ​ഷ ജോ​സ​ഫി​ന്‍റെ വ​യ​റ്റി​ൽ കത്രിക കണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ഡോ.

Read more

'അത് കത്രികയല്ല, അഞ്ചല്ല, അമ്പതു…

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും റെക്കോഡ് ബുക്ക് പരിശോധിച്ചാൽ

Read more