പൊന്നാനിയിൽ ദേശീയപാതയോരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ…
പൊന്നാനി: ദേശീയപാത കടന്നുപോകുന്ന പൊന്നാനി നഗരസഭ പ്രദേശത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ വിശദ പദ്ധതി രേഖ (ഡി.പി.ആർ)യുമായി നഗരസഭ രംഗത്ത്. ദേശീയപാത നിർമിച്ചതിനെത്തുടർന്ന് മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടയിടങ്ങളിൽ
Read more