രണ്ടാം പകുതിയിൽ രണ്ട് ചുവപ്പ്…

ന്യൂഡൽഹി: പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബ് എഫ്.സിയെയാണ് തോൽപിച്ചത്. പെനാൽറ്റിയിലൂടെ നോഹ് സദൗയിയാണ്(44) കൊമ്പൻമാർക്കായി വലകുലുക്കിയത്. പഞ്ചാബ് തട്ടകമായ

Read more