വയനാട് ഓടിക്കൊണ്ടിരുന്ന കാറിനും, കോഴിക്കോട്…
മാനന്തവാടി: വയനാട് മാനന്തവാടി പാൽചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് മണിയോടെയാണ് കണ്ണൂരിൽ നിന്നും വരികയായിരുന്ന കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ചുരത്തിൽ ഗതാഗതം
Read more