പത്തനംതിട്ടയില്‍ സ്കൂട്ടറിൽ പിക്കപ്പ് വാൻ…
പത്തനംതിട്ട: നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. പരിക്കേറ്റ സ്ത്രീയും കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.Pathanamthitta
Read more