അബ്ദുറഹ്‌മാൻ അൽ ഖറദാവി യു.എ.ഇയിൽ…

ദുബൈ: ഈജിപ്ഷ്യൻ വിമതനേതാവും കവിയുമായ അബ്ദുറഹ്‌മാൻ അൽ ഖറദാവി യു.എ.ഇയിൽ കസ്റ്റഡിയിലായി. ലബനാനിൽ അറസ്റ്റിലായിരുന്ന ഇദ്ദേഹത്തെ കുറ്റവാളികളെ കൈമാറുന്ന നിയമപ്രകാരം യു.എ.ഇക്ക് കൈമാറുകയായിരുന്നു. പൊതുസുരക്ഷ അപകടത്തിലാക്കുന്ന പ്രവർത്തനം

Read more