അമല പോളിന് കല്യാണം; പിറന്നാൾ…

നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമലയുടെ പിറന്നാൾ ദിനത്തിലാണ് വിവാഹാഭ്യർഥന നടത്തിയത്.വിഡിയോ ജഗദും അമല പോളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Read more