തിരുവനന്തപുരം: സര്ക്കാര് തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള് ചോർന്ന് അശ്ലീല വെബ്സൈറ്റുകളില് പ്രചരിച്ച സംഭവത്തില് അന്വേഷണം ആരംഭിച്ച് സൈബര് പൊലീസ്. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി)