ഭരതനാട്യം കളിക്കുന്ന ആന; വൈറലായ…

ഈയടുത്താണ് ഭരതനാട്യം അവതരിപ്പിക്കുന്ന രണ്ട് യുവതികളുടെ റീൽ ഇൻസ്റ്റാഗ്രാമിൽ വൈറലായത്. ഭരതനാട്യത്തിനുപരി പിന്നിൽ താളത്തിൽ തല കുലുക്കുന്ന ആനയാണ് വീഡിയോയുടെ ഹൈലൈറ്റ്. ആന പെൺകുട്ടികളോടൊപ്പം നൃത്തം ചെയ്യുകയാണ്

Read more