സമസ്ത മുശാവറയിൽ പൊട്ടിത്തെറി; ജിഫ്രി…

കോഴിക്കോട്: സമസ്ത മുശാവറയിൽ നേതാക്കൾ തമ്മിൽ വാക്കേറ്റം. ഉമർ ഫൈസി മുക്കത്തെ ചൊല്ലിയുള്ള ചർച്ചക്കിടെയാണ് ചൂടേറിയ വാക്കുതർക്കമുണ്ടായത്. ഉമർ ഫൈസിയെ കുറിച്ചുള്ള ചർച്ചയായതിനാൽ അദ്ദേഹം മാറിനിൽക്കണമെന്ന് ജിഫ്രി

Read more