മരുന്നുകൾ ഉപയോഗശൂന്യമായ നിലയില്‍ കണ്ടെത്തിയ…

കോഴിക്കോട്: കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകൾ ഉപയോഗശൂന്യമായ സംഭവത്തിൽ സ്ഥലം സന്ദർശിച്ച് യുഡിഎഫ് കൗൺസിലർമാർ. മരുന്നുകൾ കൂടിയിട്ടിരുന്ന ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവർത്തിച്ച സാംസ്കാരിക നിലയത്തിലാണ് കൗൺസിലർമാർ സന്ദർശിച്ചത്.

Read more