അന്താരാഷ്ട്ര മ്യൂസിയം ദിനം: ദാഖിലിയയിൽ…

പുരാവസ്തു കണ്ടെത്തലുകളുടെ സ്ഥിരം പ്രദർശനം ദാഖിലിയ ഗവർണറേറ്റിൽ തുടങ്ങി. ചടങ്ങിന്റെ സ്പോൺസറായ നിസ്‌വ ഗവർണർ ഷെയ്ഖ് സാലിഹ് ബിൻ ദിയാബ് അൽ റുബാഈ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Read more