ആശാവർക്കർമാരുടെ സമരം: ആരോഗ്യമന്ത്രി വീണാ…
തിരുവനന്തപുരം: പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീണാ ജോർജിന്റെ വസതിയിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധം. തിരുവനന്തപുരം ജില്ലാ കമ്മിറ്റയാണ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
Read more