നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം;…

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നാല് ആം ആദ്മി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുള്‍പ്പെടെയാണ് എഎപി വിട്ടത്.BJP ഭജൻപുരയിൽ

Read more