‘വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ…

മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടിൽ മമ്മൂട്ടിയെ കെട്ടിയിടാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള മമ്മൂട്ടിയെ എത്രയൊക്കെ ചാപ്പകുത്താൻ ശ്രമിച്ചാലും മതേതരസമൂഹം കൂട്ടുനിൽക്കില്ലെന്നും കെസി

Read more

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം, വ്യൂഹം എന്നിവ പ്രധാന ചിത്രങ്ങൾ. ഛായഗ്രഹകനും കൂടിയായിരുന്നു സംഗീത് ശിവൻ.

Read more