മരണം കാത്ത് ഇൻകുബേറ്ററിലുള്ള കുഞ്ഞുങ്ങളും…
ഗസ്സ സിറ്റി: ഗസ്സ മുനമ്പിന്റെ വടക്കുഭാഗത്ത് കഷ്‌ടിച്ച് പ്രവർത്തിക്കുന്ന ഒരു ആശുപത്രി നിർബന്ധിതമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു ഇസ്രായേൽ. പിന്നാലെ തൊട്ടടുത്തുള്ള സ്‌കൂളുകളും അഭയാർത്ഥി ക്യാമ്പും തകർത്ത് തരിപ്പണമാക്കി.
Read more